ശനിയാഴ്ച, മാർച്ച് 23, 2013
വ്യാഴാഴ്ച, മാർച്ച് 21, 2013
ഞായറാഴ്ച, ജനുവരി 13, 2013
വെള്ളിയാഴ്ച, നവംബർ 30, 2012
പ്രീ പ്രൈമറി അധ്യാപക ശാക്തീകരണം തുടങ്ങി
പ്രീ പ്രൈമറി അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. aeo sri. എ .എസ്. ഹൃഷികേശ് ഉത്ഖാടനം ചെയ്തു.പരിശീലകന് sri.എ.എസ്. മന്‍സൂര്‍, ഐഡ സലീല, ശ്രീലത എന്നിവര്‍ നേതൃത്വം നല്കി.
bpo sri.വി. എല്‍. ഗ്ലെന്‍ പ്രകാശ് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം, തീം ആസൂത്രണം, തത്സമയ പ്രായോഗിക പരിശീലനം, പഠനോപകരണ നിര്‍മ്മാണം എന്നിവ മൂന്നു ദിവസമായി നടക്കും. sri പ്രകാശ് (കോഴിക്കോട് ) sri വി. കെ. വിജയകുമാര്‍ (നേമം ) എന്നിവരും പങ്കാളിയാകുന്നു. ഡിസംബര്‍ 1നു സമാപിക്കും .

വ്യാഴാഴ്ച, നവംബർ 29, 2012
Cheque for English Fest,Sargothsavam&Metric mela
Attention to HMs
Sir/Madam
Please collect Cheque for English Fest,Sargothsavam & Metric Mela from BRC Balaramapuram.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)