കുട്ടിത്തത്തിന്റെ മേളനമായി സഹവാസ ക്യാമ്പ്
ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളിലെ കൂട്ടുകാര്‍ക്ക് വേണ്ടി ദ്വി ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന അന്‍പതിലധികം കൂട്ടുകാരാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത് .
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു .കൂട്ടുകാരുടെ ജീവിത നൈപുണി വികസനമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം .......
പരിചയപ്പെടല്‍ പോലും വേറിട്ട ഒരു പ്രവര്ത്തനത്തിലൂടെയായിരുന്നു ......
ക്യാമ്പ് ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ് സാര്‍ ഉദ്ഘാടനം ചെയ്തു....ബി പി ഓ ശ്രീ ആര്‍ സുരേഷ് ബാബു അധ്യക്ഷനായി .
കൂട്ടുകാരുടെ സൃഷ്ട്ടികളുടെ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു.....
നാടന്‍ പാട്ടുകളുടെ അവതരണം ശ്രീമതി ബിന്ദു ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു ......
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു ......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ