അങ്ങനെ ഒരു അവധിക്കാലത്ത്.
സമഗ്ര അധ്യാപക പരിശീലന പരിപാടി ഒന്നാം ഘട്ടത്തില്‍ പങ്കാളിയായ ബാലരാമപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ സി . ടി .ജിഷാന്‍ പരിശീലനത്തെ വിലയിരുത്തുന്നു .
പരിശീലനത്തി ന്‍റെ ഒന്നാം ബാച്ചിലാണ് ഞാന്‍ പങ്കെടുത്തത് . എനിക്ക് കൂട്ടായി അന്‍പത് അധ്യാപകര്‍ ഉണ്ടായിരുന്നു . അവധിക്കാലത്ത് എല്ലാവരെയും കാണാനും സൗഹൃദം പുതുക്കാനും കൂട്ടായ്മ ഉപകരിച്ചു . ഉപജില്ലാ ആപ്പീസര്‍ ശ്രി . എ .എസ് .ഹൃഷികേശ് , ബി . പി. ഓ .കെ .ലത ,പരിശീലകര്‍ ,ബി.ആര്‍ ,സി ജീവനക്കാര്‍ എന്നിവര്‍ പരിശീലനം മികവുറ്റതാക്കാന്‍ പരമാവധി പ്രയത്നിച്ചതിന്റെ അടയാളങ്ങള്‍ പരിശീലന ഹാളില്‍ പ്രകടമായിരുന്നു .
വ്യക്തിജീവിതം കാര്യക്ഷമവും വിജയപ്രദവും സന്തോഷപ്രധവുമാക്കാന്‍ സമയം കൃത്യമയി ക്രമീകരിക്കണം . അധ്യാപകന് അധ്യാപനം കാര്യക്ഷമവും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്കാനും സമയം കൃത്യമായി ഉപയോഗിക്കണം
മാനജിംഗ് സെല്‍ഫ് ആന്‍ഡ് അതെര്‍സ്
സ്വയം നിയന്ത്രിക്കാനും വിലയിരുത്താനും ചെയ്യുമ്പോള്‍ എല്ലാ ജോലിയിലും നാം വിജയിക്കുന്നു. കഴിവുകള്‍ തിരിച്ചറിഞ്ഞു പോരായ്മകള്‍ പരിഹരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവും സീകാര്യവുമാകും .
സ്റ്റേ ക്ക് ഹോള്‍ ദേ ഴ്സ്
ഓരോ വ്യക്തിക്കും ഓരോ കാര്യങ്ങളില്‍ ചില ചുമതലകള്‍ ഉണ്ട് .ഒരു വ്യക്തിയുടെ അലംഭാവമോ പാളിച്ചയോ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കാം . അതിനു ഇടവരരുത്. സ്കൂളിലും വീട്ടിലും ഇതിനുള്ള അവസരം ഒരുക്കരുത് .
കൂട്ടായ്മ,സഹവര്‍ത്തിത്വം
ഒരേ സമയം ആശയങ്ങള്‍ പങ്കു വെയ്ക്കാനും പങ്കാളി ആകാനും ശ്രമിക്കണം .പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി പാരസ്പര്യതോടെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുന്നേറാന്‍ കഴിയണം .
ആശയ വിനിമയ ശേഷി ,അവതരണ ശേഷി
ശരിയായ ആശയ വിനിമയ ശേഷി കൈവരിക്കേണ്ട ആവശ്യം ,അനിവാര്യത ,തടസ്സമാകുന്ന ഘടകങ്ങള്‍ ,എന്നിവ തിരിച്ചറിഞ്ഞു .നമ്മുടെ ആശയവിനിമയ ശേഷി മറ്റുള്ളവരില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവും ലഭിച്ചു .
ക്രിയത്മകസമീപനം
ഒരു വ്യക്തിയുടെ ചിന്ത ,മനോഭാവം ,പെരുമാറ്റം ,എന്നിവ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി കൈകാര്യം ചെയ്താല്‍ വിജയവും സമാധാനവും ഉണ്ടാകും .സ്കൂളില്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആദ്യം ശീലിക്കണം .
സൃഷ്ട പരത,നവീനത
കുട്ടികളുടെ സൃഷ്ടിപരതയെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തിയാല്‍ കുട്ടികളെ താല്പര്യം ഉള്ള മേഖലയിലേക്ക് ഉയര്‍ത്താന്‍ കഴിയും .
കാഴ്ചപ്പാട്
വ്യക്തമായ കാഴ്ചപ്പാടിലൂടെ യും അതിനു അനുസരിച്ചുള്ള ആത്മാര്‍ത്ഥ മായ ലക്ഷ്യബോധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉന്നത വിജയം കൈവരിക്കാന്‍ കഴിയൂ .
പ്രോത്സാഹനം
കുട്ടികളെ പഠനത്തിലും അവര്‍ക്ക് താല്പര്യമുള്ള മറ്റു മേഖലകളിലും എത്തിച്ചേരാന്‍ വ്യത്യസ്ത വഴികളിലൂടെ നടത്താന്‍ അധ്യാപകന് കഴിയണം .
പിരിമുറുക്കം
എല്ലാ വ്യക്തികള്‍ക്കും പിരിമുറുക്കം ഉണ്ട് . മിതമായ പിരിമുറുക്കം വ്യക്തിയെ ക്രിയത്മകമാക്കും . തീരെ കുറയുന്നത് ഉറക്കത്തിലേക്കും അലസതയിലെക്കും നയിക്കും . കൂടുന്നത് മാനസിക വിഭ്രാ ന്തിയിലെക്കും . അധ്യാപകന്‍ കുട്ടികളുടെ പിരിമുറുക്കം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം .
വൈകാരിക സന്തുലനാവസ്ഥ , തന്മയീഭാവം
പരിശീലനത്തിന് കൂട്ടായി എത്തിയവര്‍
എസ് എസ് എ സ്റ്റേറ്റ് ഡയരക്ടര്‍ ശ്രി .എല്‍.രാജന്‍ ,ഡി പി ഒ ശ്രി . എം രാജേഷ് ,ഡ യറ്റ് ലക്ചറര്‍ ശ്രിമതി .ഗീതാനായര്‍ ,അധ്യാപക സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി .
ഫീഡ്ബാക്ക്
സി.ടി ജിഷാന്‍ |

പരിശീലനത്തില്‍ അധ്യാപകരുമായി പങ്കു വെച്ച പതിമൂന്നു ഭാഗങ്ങളെ ചുരുക്കത്തില്‍ ഇങ്ങനെ വിലയിരുത്താം
- വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ശിച്ചതനുസരിച്ചു ഉള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി . ചൂടിനെ അതിജീവിക്കാന്‍ ജനരെട്ടര്‍ സൗകര്യം , കുടിവെള്ളം ,എല്‍ സി ഡി പ്രൊജക്ടര്‍ , ഇടവേളകളില്‍ ചായ ,ടോയലറ്റ് സൗകര്യം എന്നിവ സജ്ജമാക്കി .വിദ്യാഭ്യാസ ആപ്പീസര്മാരുടെ ഇടവിട്ടുള്ള സന്ദര്‍ശനം പങ്കാളികളില്‍ ആത്മവിശ്വാസം വളര്‍ത്തി .
- എസ് സി ഇ ആര്‍ ടി നിര്‍ദ്ശിച്ചതനുസരിച്ചു പതിമൂന്നു ഭാഗങ്ങള്‍ പരിശീലകര്‍ പങ്കാളികളില്‍ ചര്‍ച്ചക്ക് വിധേയമാക്കി .ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ,വര്‍ക്ക് ഷീറ്റുകള്‍ , ചര്‍ച്ചകള്‍ എന്നിവ പരിശീലനത്തെ സജീവമാക്കി .ഓരോ ഭാഗവും സൂക്ഷമായി വിലയിരുത്താം .അവ ;
വ്യക്തിജീവിതം കാര്യക്ഷമവും വിജയപ്രദവും സന്തോഷപ്രധവുമാക്കാന്‍ സമയം കൃത്യമയി ക്രമീകരിക്കണം . അധ്യാപകന് അധ്യാപനം കാര്യക്ഷമവും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്കാനും സമയം കൃത്യമായി ഉപയോഗിക്കണം
മാനജിംഗ് സെല്‍ഫ് ആന്‍ഡ് അതെര്‍സ്
സ്വയം നിയന്ത്രിക്കാനും വിലയിരുത്താനും ചെയ്യുമ്പോള്‍ എല്ലാ ജോലിയിലും നാം വിജയിക്കുന്നു. കഴിവുകള്‍ തിരിച്ചറിഞ്ഞു പോരായ്മകള്‍ പരിഹരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവും സീകാര്യവുമാകും .
സ്റ്റേ ക്ക് ഹോള്‍ ദേ ഴ്സ്
ഓരോ വ്യക്തിക്കും ഓരോ കാര്യങ്ങളില്‍ ചില ചുമതലകള്‍ ഉണ്ട് .ഒരു വ്യക്തിയുടെ അലംഭാവമോ പാളിച്ചയോ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കാം . അതിനു ഇടവരരുത്. സ്കൂളിലും വീട്ടിലും ഇതിനുള്ള അവസരം ഒരുക്കരുത് .
കൂട്ടായ്മ,സഹവര്‍ത്തിത്വം
ഒരേ സമയം ആശയങ്ങള്‍ പങ്കു വെയ്ക്കാനും പങ്കാളി ആകാനും ശ്രമിക്കണം .പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി പാരസ്പര്യതോടെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുന്നേറാന്‍ കഴിയണം .
ആശയ വിനിമയ ശേഷി ,അവതരണ ശേഷി
ശരിയായ ആശയ വിനിമയ ശേഷി കൈവരിക്കേണ്ട ആവശ്യം ,അനിവാര്യത ,തടസ്സമാകുന്ന ഘടകങ്ങള്‍ ,എന്നിവ തിരിച്ചറിഞ്ഞു .നമ്മുടെ ആശയവിനിമയ ശേഷി മറ്റുള്ളവരില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവും ലഭിച്ചു .
ക്രിയത്മകസമീപനം
ഒരു വ്യക്തിയുടെ ചിന്ത ,മനോഭാവം ,പെരുമാറ്റം ,എന്നിവ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി കൈകാര്യം ചെയ്താല്‍ വിജയവും സമാധാനവും ഉണ്ടാകും .സ്കൂളില്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആദ്യം ശീലിക്കണം .
സൃഷ്ട പരത,നവീനത
കുട്ടികളുടെ സൃഷ്ടിപരതയെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തിയാല്‍ കുട്ടികളെ താല്പര്യം ഉള്ള മേഖലയിലേക്ക് ഉയര്‍ത്താന്‍ കഴിയും .
കാഴ്ചപ്പാട്
വ്യക്തമായ കാഴ്ചപ്പാടിലൂടെ യും അതിനു അനുസരിച്ചുള്ള ആത്മാര്‍ത്ഥ മായ ലക്ഷ്യബോധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉന്നത വിജയം കൈവരിക്കാന്‍ കഴിയൂ .
പ്രോത്സാഹനം
കുട്ടികളെ പഠനത്തിലും അവര്‍ക്ക് താല്പര്യമുള്ള മറ്റു മേഖലകളിലും എത്തിച്ചേരാന്‍ വ്യത്യസ്ത വഴികളിലൂടെ നടത്താന്‍ അധ്യാപകന് കഴിയണം .
പിരിമുറുക്കം
എല്ലാ വ്യക്തികള്‍ക്കും പിരിമുറുക്കം ഉണ്ട് . മിതമായ പിരിമുറുക്കം വ്യക്തിയെ ക്രിയത്മകമാക്കും . തീരെ കുറയുന്നത് ഉറക്കത്തിലേക്കും അലസതയിലെക്കും നയിക്കും . കൂടുന്നത് മാനസിക വിഭ്രാ ന്തിയിലെക്കും . അധ്യാപകന്‍ കുട്ടികളുടെ പിരിമുറുക്കം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം .
വൈകാരിക സന്തുലനാവസ്ഥ , തന്മയീഭാവം
ഓരോ വ്യക്തിയും വികാരം പ്രകടിപ്പിക്കുമ്പോള്‍ ശരിയായ വ്യക്തിയോട് , ശരിയായ സമയത്ത് , ശരിയായ രീതിയില്‍ , ശരിയായ അളവില്‍ പ്രകടിപ്പിക്കണം . മറ്റുള്ളവരുടെ പ്രശ്നങ്ങളെ തന്‍റെ പ്രശ്നങ്ങളായി കാണാന്‍ ,പരിഹരിക്കാന്‍ കുട്ടിക്ക് അധ്യാപകന്‍ പരിശീലനം കൊടുക്കണം .
പ്രശ്നപരിഹാരം
ഓരോ വ്യക്തിയുടെയും വ്യത്യസ്ത പ്രശ്നങ്ങളെ ക്രിയത്മകമായ് സമീപിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം .
പ്രവര്‍ത്തന നൈതികതയും മൂല്യങ്ങളും
അധ്യാപകന്‍ തന്‍റെ തൊഴിലിനോട് കൂറും ആത്മാര്‍ഥതയും ഉള്ളവന്‍ ആയിരിക്കണം .ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പാടില്ല .സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാതെ പൊതു വിദ്യാഭ്യാസ തെ കുറിച്ച് വാതോരാതെ വര്‍ത്തമാനം പറയുകയും ചെയ്യുന്നത് , സ്വകാര്യ മായി പണത്തിനു വേണ്ടി പഠിപ്പിക്കാന്‍ പോകുന്നത് , സ്വന്തം സ്കൂളില്‍ കുട്ടികളെ ആത്മാര്‍ഥമായി പഠിപ്പിക്കതിരിക്കുക എന്നിവ ജീവിത മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു .
ഇനി അവധിക്കാല പരിശീലനം
-മികവുകള്‍ ,പരിമിതികള്‍

ലഭ്യ മായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി . ഹാളില്‍ മൈക്ക് സെറ്റ് ,കുടിവെള്ളം ,എല്‍.സി ഡി പ്രൊജക്ടര്‍ ,എന്നിവ ഉണ്ടായിരുന്നു .വൈദ്യുതി യുടെ പോക്ക് പരിഹരിക്കാന്‍ ജനരെട്ടര്‍ ഉണ്ടായിരുന്നു .എല്ലാ ടോയലറ്റ്കളിലും ജലം ലഭ്യമായി .
പരിശീലനത്തിന് കൂട്ടായി എത്തിയവര്‍
എസ് എസ് എ സ്റ്റേറ്റ് ഡയരക്ടര്‍ ശ്രി .എല്‍.രാജന്‍ ,ഡി പി ഒ ശ്രി . എം രാജേഷ് ,ഡ യറ്റ് ലക്ചറര്‍ ശ്രിമതി .ഗീതാനായര്‍ ,അധ്യാപക സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി .
ഫീഡ്ബാക്ക്
- അവസാനം പരിശീലന അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരം നല്‍കിയത് നന്നായി
- ഏഴ് ദിവസത്തെ പരിശീലനം അഞ്ചു ദിവസമാക്കി ചുരുക്കിയത് പൂര്‍ണത ചോര്‍ത്തി .
- നൂറ്റാണ്ടിലെ അധ്യാപകന്‍ എന്നത് ഒരു കാഴചപ്പാട് മാത്രമാണ് .അതിലേക്കു എത്താന്‍ നാം ഇനിയും ഒരു നടക്കണം .
- ഐ സി ടി പരിശീലനം ഒഴിവാക്കാന്‍ പാടില്ലായിരുന്നു .ഒരു സി ഡി കിട്ടിയാല്‍ അത് ഉപയോഗിക്കാനെങ്ങിലും അധ്യാപകര്‍ക്ക് ധാരണ കിട്ടണം .
- ഓരോ ഭാഗത്തിന്തെയും സമയം വെട്ടിക്കുറച്ചു .അതിനു അനുസരിച്ച് ആസൂത്രണം നടന്നില്ല എന്നത് പ്രകടമായി .
- പരിശീലനത്തിനിടയില്‍ ഓരോ സ്ലയിടുകലും തപ്പി എടുക്കാന്‍ കുറെ സമയം കളഞ്ഞു .
ഇടപെടലുകള്‍
ഉപജില്ല ആഫീസറുടെ നിരന്തര ഇടപെടല്‍ പരിശീലനം മികവുറ്റതാക്കാന്‍ സഹായിച്ചു .ബി .ആര്‍ .സി .പരിശീലകന്‍ എ .എസ് . മന്‍സൂര്‍ ചുമതലക്കാരനായിരുന്നു .. ശ്രി . നന്ദ കുമാര്‍ ലീഡര്‍ ആയി .ശ്രി .എ ആര്‍ തോമസ് ,കുമാരി രാധിക ,ശ്രിമതി .സുനി ,എന്നിവരുടെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ