പരിശീലനം ,ബോധവല്‍ക്കരണം
ബാലരാമപുരംബി ആര്‍ സി യിലെ വിവിധ സ്കൂളുകളിലെ എല്‍ എസ് എസ് -യു എസ് എസ് പരീക്ഷകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്ന അധ്യാപക പരിശീലനം ഡിസംബര്‍ പതിനൊന്നിനു ബി ആര്‍ .
സിയില്‍ നടന്നു ,അതിയന്നൂര്‍ യു പി സ്കൂള്‍ ഹെഡ് മാസ്റര്‍ ശ്രീ .പി .വി.പ്രേംജിത്ത് ക്ലാസ് നയിച്ചു .ബി പി ഓ കെ ലത ,എ ഇ ഓ എ എസ് ഹൃഷികേശ് ,ബി ആര്‍ സി പരിശീലകര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു
രക്ഷാകര്‍ത്താക്കളുടെ ബോധവക്കരണം
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശാക്തീകരണ പരിപാടി നടത്തി .ഡിസംബര്‍ പതിനെട്ട് ,പത്തൊന്‍പത് തിയതികളില്‍ നടന്ന പരിശീലനത്തില്‍ നല്ല പങ്കാളിത്തം ഉണ്ടായി
.വെങ്ങാനൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .മംഗലത്തു കോണം രാജു ഉദ്ഘാടനം ചെയ്തു .എച്ച് എം സി ജയകുമാര്‍ ,എ എസ് മന്‍സൂര്‍ ,വാര്‍ഡ് മെമ്പര്‍ ,ആര്‍ ടി മാര്‍ എന്നിവര്‍ പങ്കെടുത്തു .തൊങ്ങല്‍ എല്‍ പി എസ് ,എല്‍ വി എല്‍ പി എസ് മുല്ലൂര്‍ എന്നിവിടങ്ങളിലും പരിപാടി നടന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ