വായനയുടെ മികവുകള്‍ക്കായി ഒരു ഉത്സവം ........
ക്ലാസ് മുറികളിലെ വായനാ പ്രവര്‍ത്തനങ്ങളുടെയും വിവിധ വായനാ കൂട്ടായ്മകളുടെയും വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യപത്രമായി സര്ഗോത്സവം 2011 മാറി
നൂറു കണക്കിന് അധ്യാപകരും കൂട്ടുകാരും ഒരുമിച്ച കൂട്ടുകാരുടെ ഈ മേളയില്‍ വായനയുടെ ആവിഷ്ക്കാര രൂപങ്ങളുടെ അവതരണവും സംഘടിപ്പിക്കപ്പെട്ടു . ഓരോ വിദ്യാലയത്തില്‍ നിന്നും പങ്ക്കെടുക്കുന്ന 3 അംഗ ഗ്രൂപ്പുകളാണ് അവതരണം നടത്തിയത് . വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപികയുടെ ആമുഖ വര്ത്തമാനത്ത്തോടെ ആരംഭിക്കുന്ന തെളിവുകള്‍ നിരത്തിയുള്ള അവതരണത്തിനു ശേഷം മറ്റു കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനും അവസരം നല്‍കിയിരുന്നു .
പഞ്ചായത്ത് തലത്തിലായിരുന്നു അവതരണം . കൂട്ടുകാരുടെ സൃഷ്ട്ടികളും വായനാപ്രവര്ത്തനങ്ങളും വിലയിരുത്തലിനു വിധേയമായി . വൈവിധ്യമാര്‍ന്ന വായനാപ്രവര്ത്ത്തനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിന് ഇതു സഹായകമായി . വിവിധ സാഹിത്യ മത്സരങ്ങളും ഇതോടൊപ്പം നടന്നു .വായനാ/ഭാഷാ പ്രോജക്ടുകള്‍ ,ഉത്പന്നങ്ങള്‍ ,വായനയ്ക്കായി നിര്‍മ്മിച്ച വിവിധ ഉപകരണങ്ങള്‍ , വായനാ കലണ്ടര്‍ ,.... എന്നിവയുടെ അവതരണം മികവു പുലര്‍ത്തി ....
പുതിയ കരിക്കുലം കൂട്ടുകാര്‍ക്ക് സമ്മാനിച്ച വായനയ്ക്കുള്ള അവസരങ്ങളുടെയും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചയായി മാറി സര്ഗോത്സവം

congratulations for regular updating.
മറുപടിഇല്ലാതാക്കൂpls. avoid rose coloured font.