വെല്ലുവിളികള്‍ അതിജീവിച്ച കൂട്ടുകാരുടെ കൂട്ടായ്മയായി .......
ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക വികലാംഗ ദിനം സമുചിതമായി ആഘോഷിച്ചു .വര്‍ണ്ണ ശബളമായ വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നത് . കൂട്ടുകാരുടെ പാട്ടുകളും കഥകളും മറ്റും ചടങ്ങുകള്‍ക്ക് മിഴിവേകി ......രാവിലെ 9 മണിക്ക് തന്നെ registration ആരംഭിച്ചു .
ചടങ്ങുകള്‍ കോമ്ബെയിര്‍ ചെയ്തത് പാര്‍വതിയാണ്
ബി പി ഓ ശ്രീ സുരേഷ് ബാബു ചടങ്ങിനു സ്വാഗതം ആശംസിച്ചു
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശികുമാറിന്റെ സാന്നിധ്യത്തില്‍ കൂട്ടുകാരുടെ പ്രതിനിധി കുമാരി പ്രസീദ ചിരാതു തെളിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമന്വയം കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ് സാറിനു പാര്‍വതി കൂട്ടുകാര്‍ക്ക് വേണ്ടി വരച്ച ചിത്രം കൈമാറിക്കൊണ്ട് കുമാരി ഗോപിക ഉദ്ഘാടനം ചെയ്തു .
കൂട്ടുകാരുടെ സൃഷ്ട്ടികളുടെ സമാഹാരമായ കുസൃതി inlandmagazine വാര്‍ഡു മെമ്പര്‍ ശ്രീമതി കുമാരിയ്ക്ക് കൈമാറി കൂട്ടുകാരുടെ പ്രതിനിധി നൂഹുഖാന്‍ നിര്‍വഹിച്ചു
DIET അധ്യാപികയായ ശ്രീമതി പ്രസന്നകുമാരി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു
അധ്യാപകരുടെ പ്രതിനിധിയായ ശ്രീ ജയകുമാര്‍ രക്ഷാകര്തൃ ബോധവല്‍ക്കരണം നടത്തി
തുടര്‍ന്ന് കൂട്ടുകാരുടെ വിവിധ കലാ മത്സരങ്ങള്‍ നടന്നു
പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സമിതി അംഗവുമായ ശ്രീ കോടങ്ങാവില വിജയകുമാര്‍ സമ്മാനദാനം നടത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ