കുഞ്ഞു മനസ്സുകളില്‍ കണ്ണീരിന്റെ നനവുകള്‍ സൃഷ്ടിച്ച് " വെയില്‍ ചായും നേരം " കുട്ടികളുടെ സിനിമ ആയിരങ്ങളുടെ ആദരം ഏറ്റുവാങ്ങി ........
കൂട്ടുകാരുടെ കൂട്ടായ്മയില്‍ പിറന്ന സിനിമയ്ക്ക് കുഞ്ഞുമനസ്സുകളുടെ ആദരം ....... നിലയ്ക്കാത്ത കൈയടികളോടെ ആത്മഹര്‍ഷത്തോടെ ബി ആര്‍ സി നിര്‍മ്മിച്ച കുട്ടികളുടെ സിനിമ " വെയില്‍ ചായും നേരം " കൂട്ടുകാരുടെയും അക്ഷര സമൂഹത്തിന്റെയും പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി ......
കുരുന്നുകളുടെ കരുത്തില്‍ പിറന്ന സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭകള്‍ക്ക് പൊതു സമൂഹവും ബി ആര്‍ സി യും നല്‍കിയ ആദരിക്കല്‍ ചടങ്ങിന്റെ നിറവാര്‍ന്ന ദൃശ്യങ്ങളിലെയ്ക്ക് .......
ഇതൊരു നോട്ടീസല്ല .......ബഹുമതി പത്രമാണ് ഒരുകൂട്ടം കലാസ്നേഹികളെ സമൂഹത്തിനു പരിചയപ്പെടുത്തുന്ന ചടങ്ങിലേയ്കുള്ള അറിയിപ്പ് ...........
രാവിലെ 9 . 30 നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു ....... കൂട്ടുകാരുടെ ഈശ്വര പ്രാര്‍ഥനയോടെ .....സംഘാടന മികവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് ഉത്സവമായി മാറിയ ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സിനിമയെയും അതിനു പിന്നില്‍ പ്രവര്ത്തിച്ചവരെയും ബഹുമാനപ്പെട്ട ബി പി ഓ ശ്രീ സുരേഷ് ബാബു ആമുഖമായി പരിചയപ്പെടുത്തി
വിശിഷ്ട വ്യക്തികളെ അധ്യാപക പരിശീലകന്‍ ശ്രീ മന്‍സൂര്‍ സ്വാഗതം ചെയ്തു .
പി ടി എ പ്രസിഡണ്ട് ശ്രീ രാജു അധ്യക്ഷ പ്രസംഗം നടത്തി
ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം DIET പ്രിന്‍സിപ്പല്‍ ശ്രീ K കേശവന്‍ പോറ്റി നിര്‍വഹിച്ചു
അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് .......
" വേറിട്ട അനുഭവങ്ങളും തനതായ നിരവധി പ്രവര്‍ത്തനങ്ങളും ആണ് എപ്പോഴും ബാലരാമപുരം ബി ആര്‍ സി ഒരുക്കുന്നത് .... അത്തരം കൂട്ടായ്മകള്‍ക്ക് ലഭിച്ച അംഗീകാരമായി ഈ അവാര്‍ഡുകളെ കാണണം "
തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നടന്നു ...... കൈയടിച്ചും ഹര്ഷാരവത്തോടോപ്പവും കൂട്ടുകാര്‍ സിനിമ ഏറ്റു വാങ്ങി.......
തുടര്‍ന്ന് നടന്നത് പുരസ്ക്കാര സമര്‍പ്പണങ്ങള്‍ ആയിരുന്നു
ദൃശ്യങ്ങളിലെയ്ക്ക് .........
കൂട്ടുകാരുടെ കൂട്ടായ്മയില്‍ പിറന്ന സിനിമയ്ക്ക് കുഞ്ഞുമനസ്സുകളുടെ ആദരം ....... നിലയ്ക്കാത്ത കൈയടികളോടെ ആത്മഹര്‍ഷത്തോടെ ബി ആര്‍ സി നിര്‍മ്മിച്ച കുട്ടികളുടെ സിനിമ " വെയില്‍ ചായും നേരം " കൂട്ടുകാരുടെയും അക്ഷര സമൂഹത്തിന്റെയും പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി ......
2011നവംബര്‍ 25 വെള്ളി രാവിലെ 9 . 30 മണി
നെല്ലിമൂട് സെന്റ്ക്രിസോസ്ടോംസ് GHSS AUDITORIUM
കുരുന്നുകളുടെ കരുത്തില്‍ പിറന്ന സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭകള്‍ക്ക് പൊതു സമൂഹവും ബി ആര്‍ സി യും നല്‍കിയ ആദരിക്കല്‍ ചടങ്ങിന്റെ നിറവാര്‍ന്ന ദൃശ്യങ്ങളിലെയ്ക്ക് .......
രാവിലെ 9 . 30 നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു ....... കൂട്ടുകാരുടെ ഈശ്വര പ്രാര്‍ഥനയോടെ .....സംഘാടന മികവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് ഉത്സവമായി മാറിയ ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സിനിമയെയും അതിനു പിന്നില്‍ പ്രവര്ത്തിച്ചവരെയും ബഹുമാനപ്പെട്ട ബി പി ഓ ശ്രീ സുരേഷ് ബാബു ആമുഖമായി പരിചയപ്പെടുത്തി
വിശിഷ്ട വ്യക്തികളെ അധ്യാപക പരിശീലകന്‍ ശ്രീ മന്‍സൂര്‍ സ്വാഗതം ചെയ്തു .
പി ടി എ പ്രസിഡണ്ട് ശ്രീ രാജു അധ്യക്ഷ പ്രസംഗം നടത്തി
ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം DIET പ്രിന്‍സിപ്പല്‍ ശ്രീ K കേശവന്‍ പോറ്റി നിര്‍വഹിച്ചു
അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് .......
" വേറിട്ട അനുഭവങ്ങളും തനതായ നിരവധി പ്രവര്‍ത്തനങ്ങളും ആണ് എപ്പോഴും ബാലരാമപുരം ബി ആര്‍ സി ഒരുക്കുന്നത് .... അത്തരം കൂട്ടായ്മകള്‍ക്ക് ലഭിച്ച അംഗീകാരമായി ഈ അവാര്‍ഡുകളെ കാണണം "
തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നടന്നു ...... കൈയടിച്ചും ഹര്ഷാരവത്തോടോപ്പവും കൂട്ടുകാര്‍ സിനിമ ഏറ്റു വാങ്ങി.......
തുടര്‍ന്ന് നടന്നത് പുരസ്ക്കാര സമര്‍പ്പണങ്ങള്‍ ആയിരുന്നു
ദൃശ്യങ്ങളിലെയ്ക്ക് .........
ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് St Crysostoms GHSS ലെ കൂട്ടുകാരി STEFI .S ആണ് . പത്ര വാര്‍ത്ത തയ്യാറാക്കിയത് Aiswarya Krishna Sree .S.K യും..... അവര്‍ക്ക് ബി ആര്‍ സി യുടെ അഭിനന്ദനങ്ങള്‍
ചടങ്ങ് കഴിഞ്ഞു ഇറങ്ങിയ DIET പ്രിന്‍സിപ്പലിനെ കൂട്ടുകാര്‍ സ്കൂള്‍ വിശേഷങ്ങളുമായി വളഞ്ഞു . അല്‍പനേരം അദ്ദേഹം കൂട്ടുകാരുമായി സംവദിച്ചു .....
[im]http://www.your3dsource.com/images/congratswave.gif[/im]
മറുപടിഇല്ലാതാക്കൂബ്ലോഗിന്റെ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍
[co="yellow"][si="3"]P.V Premjith and Suresh Babu Sir[/si][/co]