ഗണിത മികവുകളുമായി ബാലരാമപുരം ഹൈസ്‌കൂള്‍
നിരന്തര തല്‍സമയ സഹായ പരിപാടിയുമായി ബന്ധപ്പെട്ടു ബാലരാമപുരം ഹൈസ്‌കൂളില്‍ എത്തിയ അധ്യാപക പരിശീലകനായ ബാഹുലേയന്‍ സാറിന്റെ നെത്യുത്വത്തില്‍ ഗണിതത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ ട്രൈ ഔട്ട് ചെയ്തു .
ട്രൈ ഔട്ട് ചെയ്ത മേഖലകള്‍
- പ്രക്രിയാബന്ധിതമായ ഗണിത പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടപ്പിലാക്കലും
- വിലയിരുത്തലിന്റെ സാധ്യതകള്‍ ഗണിത പ്രവര്‍ത്തനങ്ങളില്‍
- ഗണിത പഠനത്തില്‍ വര്‍ക്ക് ഷീറ്റുകളുടെ പ്രാധാന്യം
- ഗണിത പഠനോപകരണങ്ങള്‍ സാധ്യതകള്‍
- സ്‌കൂള്‍ ഒരു യുണിറ്റ് എന്ന നിലയില്‍ മാറുന്നതിനു വേണ്ട ആസൂത്രണം
- വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന് സഹായ സംവിധാനങ്ങളുടെ കൂട്ടായ്മ
വിദ്യാലയ മികവുകള്‍
ശാസ്ത്ര ലാബ്
സാമൂഹ്യ ശാസ്ത്ര ഉപകരണങ്ങള്‍
ഭൂപടങ്ങള്‍ സൂക്ഷിക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം
ഗണിത മികവുകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ