ബി ആര്‍ സി നിര്‍മ്മിച്ച വെയില്‍ ചായും നേരം എന്ന സിനിമയ്ക്ക് മൂന്ന് അവാര്‍ഡുകള്‍
ദൃശ്യകലയുടെ അനന്തസാധ്യതകള്‍ അന്വേഷിച്ചറിഞ്ഞു സിനിമയുടെ പിതാക്കന്മാരായി വിശേഷിപ്പിക്കപ്പെടുന്ന ലൂമിയര്‍ സഹോദരന്മാരുടെ പിന്‍ഗാമികളായി നമ്മുടെ ബി ആര്‍ സി യിലെ കൂട്ടുകാരും .....
ലോകത്തില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ കലാരൂപമായ സിനിമയുടെ അനന്ത സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ കുട്ടി സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്......
ക്ലാസ് മുറിയിലെ സിനിമാ നിരൂപണങ്ങള്‍ക്കും തിരക്കഥാരചനയ്ക്കും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരം .......
കോഴിക്കോട് നളന്ദ ആടിറ്റൊരിയത്തില്‍ വച്ച് 2011 നവംബര്‍ 14 മുതല്‍ 17 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും SIET യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോല്സവത്തിലാണ് ഈ അവാര്‍ഡുകള്‍ സമ്മാനിച്ചത് . അവാര്‍ഡു ദാന ചടങ്ങില്‍ ശ്രീ പി വി ഗംഗാധരന്‍ , മാണിക്കകല്ല് എന്ന ജനപ്രിയ സിനിമയുടെ സംവിധായകന്‍ ശ്രീ എം മോഹനന്‍ , SIET ഡയറക്ടര്‍ ശ്രീ ബാബു സെബാസ്ടിന്‍ , ബഹുമാന്യയായ കോഴിക്കോട് മേയര്‍ പ്രൊഫ് . എ കെ പ്രേമജം , കോഴിക്കോട് ജില്ല കലെക്ടര്‍ ശ്രീ പി വി സലിം എന്നിവര്‍ പങ്കെടുത്തു .
അവാര്‍ഡു ദാന ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍
വൈഷ്ണവിയ്ക്ക് വേണ്ടി അധ്യാപകനായ ശ്രീ വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
ശ്രീ വിന്‍സെന്റ് സാര്‍ അവാര്‍ഡു സ്വീകരിക്കുന്നു
ബി ആര്‍ സി പ്രതിനിധികള്‍ അവാര്‍ഡ് വിതരണ വേദിയില്‍
കൂട്ടുകാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍
വേദിക്കു പുറത്ത് സംഘാംഗങ്ങള്‍
ശ്രീ അലി ഷെയ്ക്ക് മന്‍സൂര്‍ സാറിന്റെ നേതൃത്വത്തില്‍ മറ്റു അവാര്‍ഡു ജേതാക്കള്‍ക്കൊപ്പം ബി ആര്‍ സി പ്രതിനിധികള്‍
സാമൂഹ്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ നിരവധി....
പേരെടുത്തു പറയുന്നില്ല .....
അണിയറ ശില്പികളായ
കൂട്ടുകാര്‍ക്ക്
അഭിനന്ദനങ്ങള്‍
ലോകത്തില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ കലാരൂപമായ സിനിമയുടെ അനന്ത സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ കുട്ടി സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്......
വെയില്‍ ചായും നേരംകൂട്ടുകാരുടെ കൂട്ടായ്മയില്‍ പിറന്ന ഈ ചലച്ചിത്രത്തിന് ലഭിച്ചത് നിരവധി സമ്മാനങ്ങള്‍ ......
ക്ലാസ് മുറിയിലെ സിനിമാ നിരൂപണങ്ങള്‍ക്കും തിരക്കഥാരചനയ്ക്കും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരം .......
- മികച്ച തിരക്കഥയ്ക്ക് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റൊംസ് സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി വൈഷ്ണവി ബി പിള്ള്ളയ്ക്ക് സമ്മാനമായി 5000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിച്ചു
- മികച്ച രണ്ടാമത്തെ സിനിമയായി വെയില്‍ ചായും നേരം തെരഞ്ഞെടുത്തു . 5000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു
- മികച്ച സംഗീത സംവിധായകനായി മരുതൂര്കോണം PTMVHSS ലെ അധ്യാപകനായ ശ്രീ വിന്‍സെന്റ് ജനിഫര്‍ തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട് നളന്ദ ആടിറ്റൊരിയത്തില്‍ വച്ച് 2011 നവംബര്‍ 14 മുതല്‍ 17 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും SIET യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോല്സവത്തിലാണ് ഈ അവാര്‍ഡുകള്‍ സമ്മാനിച്ചത് . അവാര്‍ഡു ദാന ചടങ്ങില്‍ ശ്രീ പി വി ഗംഗാധരന്‍ , മാണിക്കകല്ല് എന്ന ജനപ്രിയ സിനിമയുടെ സംവിധായകന്‍ ശ്രീ എം മോഹനന്‍ , SIET ഡയറക്ടര്‍ ശ്രീ ബാബു സെബാസ്ടിന്‍ , ബഹുമാന്യയായ കോഴിക്കോട് മേയര്‍ പ്രൊഫ് . എ കെ പ്രേമജം , കോഴിക്കോട് ജില്ല കലെക്ടര്‍ ശ്രീ പി വി സലിം എന്നിവര്‍ പങ്കെടുത്തു .
അവാര്‍ഡു ദാന ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍
വൈഷ്ണവിയ്ക്ക് വേണ്ടി അധ്യാപകനായ ശ്രീ വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
ശ്രീ വിന്‍സെന്റ് സാര്‍ അവാര്‍ഡു സ്വീകരിക്കുന്നു
ബി ആര്‍ സി പ്രതിനിധികള്‍ അവാര്‍ഡ് വിതരണ വേദിയില്‍
കൂട്ടുകാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍
വേദിക്കു പുറത്ത് സംഘാംഗങ്ങള്‍
ശ്രീ അലി ഷെയ്ക്ക് മന്‍സൂര്‍ സാറിന്റെ നേതൃത്വത്തില്‍ മറ്റു അവാര്‍ഡു ജേതാക്കള്‍ക്കൊപ്പം ബി ആര്‍ സി പ്രതിനിധികള്‍
സാമൂഹ്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ നിരവധി....
പേരെടുത്തു പറയുന്നില്ല .....
എല്ലാവര്ക്കും തൂവലിന്റെ ആശംസകള്‍
കൂട്ടായ്മയുടെ ഈ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂകൂട്ടായ്മയോടെ വിജയത്തിന് ദിശാബോധം നല്‍കിയ ബി പി ഓ ആര്‍ സുരേഷ്ബാബുവിന് നന്ദി .
മറുപടിഇല്ലാതാക്കൂ