ശിശുദിനം ....... കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
തൂവലിന്റെ ശിശുദിന പ്രവര്‍ത്തന പാക്കേജിന് അനുബന്ധമായി നെടുമങ്ങാട് ബി ആര്‍ സി യിലെ അധ്യാപക പരിശീലകനായ ശ്രീ സി രാധാകൃഷ്ണന്‍ സാര്‍ പനവൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയ ചില പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ക്കുന്നു . തൂവലിന് ഈ പ്രവര്‍ത്തനങ്ങള്‍ , ബാലരാമപുരം ബി ആര്‍ സി യിലെ അധ്യാപകര്‍ക്ക് വേണ്ടി കൈമാറിയ ശ്രീ രാധാകൃഷ്ണന്‍ സാറിനു നന്ദി.........
പ്രവര്‍ത്തനങ്ങള്‍
ചാച്ചാജി ഫോട്ടോ ആല്‍ബം
ഈ ചിത്രങ്ങള്‍ A 4 size ലാണ് കൊടുത്തിട്ടുള്ളത് . ഇവയുടെ കോപ്പി എടുത്ത് കുട്ടികള്‍ക്ക് നല്‍കുകയോ പ്രദര്ശിപ്പിക്കുകയോ ചെയ്യാം .
മറ്റു പ്രവര്‍ത്തനങ്ങള്‍
ക്ലാസ് തലം
- ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കല്‍
- ശിശുദിന സന്ദേശം തയ്യാറാക്കല്‍
- ശിശുദിന പോസ്റര്‍
- നെഹ്‌റു ചിത്രം വര
- നെഹ്‌റു ക്വിസ് - ഗ്രൂപ്പ് പ്രവര്‍ത്തനം
സ്കൂള്‍തലം
- നെഹ്‌റു ഫോട്ടോ പ്രദര്‍ശനം
- നെഹ്രുവിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ