രസതന്ത്രവര്ഷം ഇന്നലെ ഇന്ന് നാളെ........
ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ രസതന്ത്രവര്ഷം ആചരിക്കുന്നതിന്റെ ഭാഗമായി രസതന്ത്രം ഇന്നലെ ഇന്ന് നാളെ ...എന്ന വിഷയവുമായി ബന്ധപ്പെട്ടു ശാസ്ത്ര പ്രദര്‍ശനവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു .സ്കൂള്‍ , പഞ്ചായത്ത് ,ബി ആര്‍ സി തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത് .
ഉപ വിഷയങ്ങളും വിശദ വിവരങ്ങളും ചുവടെ കൊടുക്കുന്നു
ഉപ വിഷയം പഞ്ചായത്ത് ഒത്തു ചേരല്‍ കേന്ദ്രം
രസതന്ത്രം കോട്ടുകാല്‍ LM UPS ADIMALATHURA
ചുമതലകള്‍
ഒത്തുചേരല്‍ cluster തലം - 29 /11 /2011 , ചൊവ്വ , 10 മണി മുതല്‍ 1 മണി വരെ
brc തലം - 6 /12 /2011 , ചൊവ്വ
ബി ആര്‍ സി തല ചുമതല - ശ്രീ. ജയചന്ദ്രന്‍ , അദ്ധ്യാപകന്‍ , എസ് ആര്‍ എസ് യു പി എസ് പള്ളിച്ചല്‍

- ആല്‍ക്കെമി പള്ളിച്ചല്‍ നേമം യു പി എസ്
- രസതന്ത്ര ചരിത്രം അതിയന്നൂര്‍ സെന്റ് ക്രിസോസ്റൊംസ് GHSS
- ഭക്ഷണത്തിലെ രസതന്ത്രം ബാലരാമപുരം MC HSS കോട്ടുകാല്‍കോണം
- മരുന്നുകളുടെ രസതന്ത്രം വെങ്ങാനൂര്‍ SN UPS കട്ടച്ചല്‍കുഴി
- റബ്ബറിന്റെ രസതന്ത്രം വിഴിഞ്ഞം GIRLS HSS വെങ്ങാനൂര്‍
- ജീവല്‍പ്രവര്‍ത്തനങ്ങളുടെ
രസതന്ത്രം കോട്ടുകാല്‍ LM UPS ADIMALATHURA
ചുമതലകള്‍
- NEMOM UPS VIMALA Tr
- StCRYSOSTOMS GHSS SISTER SAJINI Tr
- MC HSS KOTTUKALKONAM VIMALA Tr
- SN UPS KATTACHALKUZHI VEENA Tr
- GIRLS HSS VENGAANOOR BINDU Tr
- LM UPS ADIMALATHURA PADMAJA Tr
ഒത്തുചേരല്‍ cluster തലം - 29 /11 /2011 , ചൊവ്വ , 10 മണി മുതല്‍ 1 മണി വരെ
brc തലം - 6 /12 /2011 , ചൊവ്വ
ബി ആര്‍ സി തല ചുമതല - ശ്രീ. ജയചന്ദ്രന്‍ , അദ്ധ്യാപകന്‍ , എസ് ആര്‍ എസ് യു പി എസ് പള്ളിച്ചല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ