ദര്‍ശനം 2012
സര്‍വശിക്ഷാ അഭിയാന്‍ തിരുവവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന രക്ഷാകര്തൃ പരിശീലന പരിപാടിയുടെ ഭാഗമായി ബാലരാമപുരം ബി ആര്‍ സി യിലും രണ്ടു കേന്ദ്രങ്ങളിലായി ദര്‍ശനം എന്ന് പേരിട്ട പ്രസ്തുത പരിപാടി നടക്കുന്നു .450 ലധികം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് കരുതുന്ന പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ നടന്നു കഴിഞ്ഞു . എല്ലാ വിദ്യാലയങ്ങളും ഈ പരിപാടിയില്‍ താല്പര്യപൂര്‍വ്വം പങ്കെടുക്കണമെന്ന് ബി പി ഓ അറിയിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ