വിദ്യാലയ വിവര ശേഖരണം -
പരിശീലനം നടന്നു
വിദ്യാലയ വിവര ശേഖരണം നടത്തുന്നതിനുള്ള ഫോര്‍മാറ്റുകള്‍ പരിചയപ്പെടുത്താന്‍ ഉപജില്ലയിലെ പ്രധാന അധ്യാപകര്‍ ,സ്കൂള്‍ മാനേജര്‍ മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി .ബി .ആര്‍ സി യില്‍ നടന്ന ക്ലാസ് എ ഇ ഓ എ എസ് ഹൃഷികേശ് ഉദ്ഘാടനംചെയ്തു .ബി പി ഓ കെ ലത അധ്യക്ഷത വഹിച്ചു ,ട്രയിന ര്‍ എ എസ് മന്‍സൂര്‍ ,എസ് എല്‍ റെജി എന്നിവര്‍ ക്ലാസ് നയിച്ചു ,ഡിസംബര്‍ അഞ്ചിനകം വിവര ശേഖരണം പൂര്‍ത്തിയാക്കും .വിവിധ സ്കൂളുകള്‍ നിര്‍ദേശിച്ച സമയങ്ങളില്‍ ബി ആര്‍ സി യില്‍ എത്തി വിവരങ്ങള്‍ അപലോഡ് ചെയ്യണം ,ഓരോ സ്കൂളും ബി ആര്‍ സിയില്‍ എത്തേണ്ട സമയപ്പട്ടിക പിന്നാലെ പ്രസിദീകരിക്കും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ