പോര്‍ട്ട് ഫോളിയോ വിലയിരുത്തലിലെ ചില മാറ്റങ്ങള്‍ .........
എല്‍ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ടു ചില മാറ്റങ്ങള്‍ പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു . ഈ നിര്‍ദ്ദേശങ്ങളുടെ കോപ്പി നമ്മുടെ ബി ആര്‍ സി യിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട് . ഇതില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും കൂട്ടുകാരെ ബോധ്യപ്പെടുത്തുകയും മാറ്റങ്ങള്‍ക്കനുസരണമായി പോര്‍ട്ട് ഫോളിയോ തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും വേണം
കൂടുതല്‍ അറിയാന്‍ ബി ആര്‍ സി യുമായി ബന്ധപ്പെടുക....... ഒപ്പം പോര്‍ട്ട് ഫോളിയോയുമായി ബന്ധപ്പെട്ട തൂവലിലെ മുന്‍ പോസ്റ്റുകള്‍ കാണുക .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ