അതിയന്നൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ് ....
വിദ്യാലയങ്ങളിലെ കെട്ടിടങ്ങളും പരിസരവും ഇപ്പോള്‍ മനോഹരമാണ് . ക്ലാസ് മുറികള്‍ ശിശു കേന്ദ്രീകൃതവും പ്രവര്ത്നാധിഷ്ടിതവും ആയിരിക്കുന്നു .കുഉടുകാരുടെ സൃഷ്ടികള്‍ കൊണ്ട് ചുവരുകള്‍ നിറയുന്നു ......വൃത്തിയുള്ള പഠനാന്തരീക്ഷം . കുട്ടിത്തമുള്ള പഠനോപകരണങ്ങള്‍ , പഠന സാമഗ്രികള്‍ ...കുട്ടികളുടെ നോട്ടു പുസ്തകങ്ങള്‍ ......ഇവ നമ്മെ അത്ഭുതപ്പെടുത്തും
ഓരോ വിദ്യാലയത്തിലെയുംഇത്തരം കാഴ്ചകള്‍ ഇവിടെ അവതരിപ്പിക്കുന്നു .......അടിക്കുറിപ്പില്ലാതെ......
ഈ നന്മകളെ വിലയിരുത്തു......പങ്കു വൈക്കൂ...
Govt . L . P . G . S . Venpakal
Govt . L . P . B . S . Venpakal
Govt . L . P . S . Chundavilaakam
Govt . L . P . S . Thongal nellimood
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ