ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

നോട്ടുപുസ്തകങ്ങളിലെ സര്‍ഗാത്മകത

ഒന്നാം തരത്തിലെ നോട്ടുപുസ്തകങ്ങള്‍ കൂട്ടുകാരുദെ സര്‍ഗാത്മക സൃഷ്ട്ടികളായി മാറുന്നു....
നോട്ടുപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ് .... അത് പുനരുപയോഗിക്കുന്നതിനും ഭംഗിയായി സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കുന്ന തരത്തില്‍ ചില പ്രവര്‍ത്തന പരിപാടികള്‍ ഒന്നാം തരത്തിലെ അധ്യാപകര്‍ ഏറ്റെടുത്തിരിക്കുന്നു .....      ഇതിന്റെ ഏറ്റവും നല്ല തെളിവുകളാണ് ഈ നോടുപുസ്തകങ്ങള്‍ 


                                                                                  
  • വലിപ്പമുള്ള ബുക്കുകള്‍ കൂട്ടുകാര്ക്കു  നല്‍കി 
  • നിര്‍മ്മിക്കുന്ന  അറിവുകള്‍ കോളം വരച്ചും നിറം നല്‍കിയും രേഖപ്പെടുത്താന്‍ പ്രേരിപ്പിച്ചു 
  • എഴുത്തിലും വരയിലും പ്രത്യേക ശ്രദ്ധ 
  • നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കല്‍ 
  • നോട്ടുപുസ്തകങ്ങള്‍ പോര്‍ട്ട്‌ ഫോളിയോയുടെ ഭാഗമാകന്നു 
  • നോട്ടുപുസ്തകങ്ങള്‍ക്ക് ഉടുപ്പനിയിക്കുന്നതിനു അമ്മമാരുടെ പിന്തുണ 
  • ഓരോരുത്തരുടെയും നോട്ടുപുസ്തകത്തിന്റെ മികവുകള്‍ ക്ലാസ് പി ടി എ യില്‍ പങ്കു വയ്കല്‍

            ഒന്നാം തരത്തിലെ അധ്യാപകരായ ലിഷ ടീച്ചറും ദീപ ടീച്ചറും ലീന ടീച്ചറും ഇതൊക്കെ
ക്ലാസ്സ്‌ മുറിയില്‍ പ്രാവര്‍ത്തികമാക്കുന്നു .
          നിങ്ങള്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ പങ്ക്കു വയ്ക്കാം 
നിങ്ങളുടെ അനുഭവങ്ങള്‍ ബി ആര്‍ സി യിലേക്ക്  ഈ മെയില്‍ ചെയ്യു....
 വിലാസം brcblpm@gmail.com
ചിത്രങ്ങളും അയക്കാന്‍ മറക്കരുത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ