Monday, October 10, 2011
(വിദ്യാരംഗം കലാസാഹ്ത്യ വേദി സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് .അവയില്‍ ചിലത് പങ്കിടുകയാണ് ചൂണ്ടുവിരല്‍ .( ഇപ്പോള്‍ മാധ്യമങ്ങളില്‍ സാഹിത്യവേദിയുടെ സാരഥിയെ നിയമിച്ചത് വാര്ത്ത ആയിരിക്കുന്നു.) ഇപ്പോഴുള്ള സജീവത നിലനില്ക്കുമോ എന്ന ആശങ്ക .എന്തായാലും സാധ്യതകള്‍ ഉള്ള ഒരു മേഖലയാണ് .അത് എല്ലാവരും തിരിച്ചറിയണം. ഈ പോസ്റ്റ് ആ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു )
1.
ബാലരാമപുരം സബ് ജില്ലയിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
· ഒന്ന് മുതല്‍ പത്തു വരെ എല്ലാ കുട്ടികല്കും കയ്യെഴുത്ത് മാഗസിനുകള്‍
· പതിനായിരത്തിലധികം കയ്യെഴുത്ത് മാഗസിനുകള്‍
· ജൂണ്‍ മുതല്‍ അഗസ്റ് പകുതി വരെ നടന്ന classroom പ്രവര്ത്തനങ്ങളുടെ ഭാഗമായി സ്രഷ്ടിച്ച ഉത്പന്നങ്ങള്‍ പുനരെഴുതു നടത്തിയാണ് കയ്യെഴുത്ത് മാസികകള്‍ കുട്ടികള്‍ തയ്യാറാക്കിയത് .
· സ്കൂള്‍ തലത്തില്‍ പ്രകാശനവും പ്രദര്ശനവും
· വീട്ടില്‍ ഒരു ലൈബ്രറി പ്രത്യേക പരിപാടി . അദ്ധ്യാപകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ ഇരുപത്തെട്ടു കുട്ടികള്ക് ആദ്യ ഘട്ടത്തില്‍ കൈമാറി .
· ഏറ്റവും നല്ല ഹോം ലൈബ്രറിയ്ക്കു സ്കൂള്‍ തലത്തിലും ബി ആര് സി തലത്തിലും സമ്മാനംനല്കുമെന്ന് പ്രഖ്യാപിച്ചു .
· കുട്ടികളെ പ്രതിനിധീകരിച് ഒരു സ്കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ ഉദ്ഘടനപരിപാടിയില് പങ്കെടുത്തു .
· ഓരോ വിദ്യാലയത്തിലും ആര്‍ട്ട് ഗ്യാലറികള്‍ സംവിധാനം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ,കവികളുടെയും മറ്റും ചിത്രങ്ങള്‍ ,പുസ്തക വാര്‍ത്തകള്‍ തുടങ്ങിയവ ഉള്പ്പെടുത്തിയാണ് ഏവ തയ്യാറാക്കിയത് .
·
2.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ