വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

കൂട്ടുകാര്ക്കു സാന്ത്വനവുമായി ഫിസിയോ തെറാപ്പി സെന്റ്റെര്‍



ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്ക്കു വേണ്ടി ഫിസിയോ തെറാപ്പി ചികിത്സ ആരംഭിച്ചു .രണ്ടു കേന്ദ്രങ്ങളിലാണ് ഇതു ഒരേ സമയം നടക്കുന്നത് . LVLPS മുല്ലൂര്‍ ,ബി ആര്‍ സി യിലെ IEDC Resouce Room എന്നിവിടങ്ങളിലാണ് ഇതു നടക്കുക .ബി പി ഓ ശ്രീ .സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.ഫിസിയോ തെറാപ്പിസ്റ്റ് കുമാരി മീര ,Resouce ടീച്ചര്‍മാരായ ശ്രീമതിമാര്‍ ബീന ,മേരി പുഷ്പം എന്നിവര്‍ പങ്കെടുത്തു . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ