ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

കളരി വീണ്ടും .....

കളരി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ....... 



             9 വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍  നടക്കുന്നത് .കളരി planning ബി ആര്‍ സി യില്‍ വച്ച് നടന്നു . ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകരും പ്രധമാധ്യാപകരും അധ്യാപക പരിശീലകരും  ബി പി ഓ യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ