ഞാന്‍ നുജൂദ്
വയസ്സ് 10 വിവാഹ മോചിത
ഇതൊരു അഞ്ചാം തരത്തില്‍ പഠിക്കാന്‍ മാത്രം പ്രായമുള്ള ഒരു കൊച്ചു കുട്ടിയുടെ കദന കഥ .....
വളരെ ചെറു പ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസില്‍ വിവാഹ മോചിതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിത കഥ ....
സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടു തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചു പറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന , അതിജീവനത്തിന്റെ അകം പൊരുളുകള്‍ ....
നിയമ വ്യവസ്ഥ അത്ര ശക്തമല്ലാത്ത ഒരു രാജ്യത്താണ് ഇതു നടക്കുന്നത് .... പക്ഷെ ഇതൊക്കെ ശക്തമായ നമ്മുടെ നാട്ടിലും ഇത്തരം പീഡനങ്ങള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്നില്ലേ ....ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കെണ്ടാതുണ്ട്......
അതിനു നുജൂദിന്റെ അനുഭവചരിത്രം അധ്യാപകര്‍ക്ക് ഒരു വായനാ സാമഗ്രി ആകണം . വായിക്കുക ....സഹപ്രവര്‍ത്തകരോട് പങ്കു വയ്ക്കുക ..... ചര്‍ച്ച ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ