വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

പരിമിതികളെ മറികടന്ന കൊച്ചു വിദ്യാലയം



ഇത് ഒരു കൊച്ചു വിദ്യാലയത്തിന്റെ ചിത്രമാണ് 

നിന്ന് തിരിയാന്‍ ഇടമില്ല ...ഓഫീസും നഴ്സറി വിഭാഗവും റോഡിനു മറുവശത്ത് ...".ഉള്ളത് കൊണ്ട് ഓണം പോലെ " 
പരിമിതികള്‍ കണ്ടറിഞ്ഞു പഠന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു ഈ വിദ്യാലയത്തില്‍ ...
മരങ്ങളും പൂച്ചെടികളും ഉള്ള സ്ഥലത്ത് പരമാവധി വച്ചിട്ടുണ്ട് 

കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ഇത്തിരിയിടത്തില്‍ കുട്ടികളുടെ പാര്‍ക്ക് 



നിരത്തി വച്ച ചട്ടികളില്‍ അല്പം കൃഷിയും ....


ക്ലാസ്സ്‌ മുറികളില്‍ ബിഗ്‌ പിച്ച്ചരും സാന്റെ ട്രേയും മറ്റു സംവിധാനങ്ങളും ...





ചുവരുകളില്‍ വൈവിധ്യമുള്ള മനോഹരമായ ചിത്രങ്ങള്‍ 




ശാസ്ത്ര പഠനത്തിനു ശാസ്ത്രമൂലയില്‍ ഒരുക്കിയ ഉപകരണങ്ങള്‍ ....


മികച്ച കൂട്ടായ്മയിലൂടെ വളര്‍ത്തിയെടുത്ത പഠന സംസ്ക്കാരം കൊണ്ട് സമ്പന്നമാണ് ചൊവ്വര LPBS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ