ചൊവ്വാഴ്ച, ഡിസംബർ 22, 2015

QMT SEMINAR


സർവ്വശിക്ഷാ അഭിയാൻ ബാലരാമപുരം BRC യുടെ ആഭിമുഖ്യത്തിൽ എല്ലാ പ്രഥമാധ്യാപകർക്കുമായി 19 /12/2015 ന് QMT  സെമിനാർ നടത്തപ്പെട്ടു. BRC കോണ്‍ഫറൻസ് ഹാളിൽ വച്ചു നടന്ന ഈ സെമിനാറിലൂടെ ലക്ഷ്യമിട്ടത് Quality Monitoring Tool നെക്കുറിച്ചുള്ള ധാരണ ഉറപ്പിക്കലായിരുന്നു. പ്രസ്തുത സെമിനാറിൽ ഉല്ഘാടകനും Moderator ഉം ആയിരുന്നത് District Project Officer, രാജേഷ് സാർ ആയിരുന്നു. DIET പ്രിൻസിപ്പൽ ശ്രീ. കേശവൻ പോറ്റി.K, AEO ശ്രീ. A.S.ഹൃഷികേശ്, BPO ശ്രീമതി. K.ലത എന്നിവർ സന്നിഹിതരായിരുന്നു. 3 മേഖലകളായി തിരിച്ചു കൊണ്ട് ട്രയിനർമാരായ ശ്രീമതി. വത്സല ലത.S , ശ്രീമതി. ധന്യ.S.N, CRC Co-ordinator ശ്രീ. റെജി.S.L എന്നിവരാണ് Paper Presentation നിർവഹിച്ചത്. QMT ഫോർമാറ്റ്‌ പരിചയപ്പെടുത്തുകയും, അതു ശരിയായ രീതിയിൽ പൂരിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു ബോധ്യപ്പെടുത്തുകയും ചെയ്തു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ