ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2012

ഒരു അറിയപ്പെടാത്ത ചിത്രകാരന്‍


ഇവന്‍   സുബിന്‍ 

സുബിന്‍ എസ് .ബി . ബാലരാമപുരം ഹൈ സ്കൂളിലെ  എട്ടാം  ക്ലാസ്സിലെ വിദ്യാര്‍ഥി .പൂകോട് ഭഗവതി ക്ഷേത്രത്തിനു സമീപം സുരേഷ് കുമാരിന്ടയും ബിന്ധുവിന്തെയും മകന്‍ .അവന്‍ വരച്ചു കൂട്ടുന്ന  ചിത്രങ്ങള്‍ക് കയ്യും കണക്കും ഇല്ല . പൂകോട് ഏല്‍ പി .സ്കൂള്‍ ആണ് ആദ്യ തട്ടകം .അഞ്ചാം ക്ലാസ്സില്‍ ഇ വിദ്യലയതോട് വിടപറഞ്ഞ സുബിന്‍ ഇന്ന് പഠിക്കുന്ന സ്കൂളിന്റെ അഭിമാനമാണ് .പഠനം ഒഴികെ ചിത്രവഴിയില്‍ അവന്‍ മുന്നേറുകയാണ് .ബാലരാമപുരം ബി ആര്‍ സി നിര്‍മിക്കുന്ന ഊടും  പാവും എന്നാ കുട്ടികളുടെ സിനിമ നിര്‍മാണത്തിന് ഇടയിലാണ് ഞങള്‍ സുബിനെ  പരിച്ചയപെടുനത് .കുറെ  ചിത്രങ്ങള്‍  വരയ്കുനതിനു അവന്റെ മനസ് മന്ദ്രിച്ചാല്‍ പിന്നെ അവന്‍ സ്കൂളിലേക്ക് ഇല്ല . കയ്യില്‍ കിട്ടിയ നിറങ്ങളും കടലാസുമായി സിമന്റു ഇഷ്ട്ടിക കൊണ്ട് കെട്ടി ഉയര്‍ത്തിയ കൂരക്കു കീഴില്‍ അവന്‍ ഇരുപുപ്പിക്കും  .അറിയപ്പെടാത്ത ഈ  ചിത്രകാരന്റെ ഒരു പ്രദര്‍ശനം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ബാലരാമപുരം ബി ആര്‍ സി യിലെ  കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്യാപകര്‍ !!!!!!!!!.

1 അഭിപ്രായം:

  1. സുബിനെ പോലുള്ള അനേകം കൂട്ടുകാര്‍ നമുക്കിടയിലുണ്ട് .....അവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വെളിച്ചത്തിലേക്ക് കൊണ്ട് വരാനും നമുക്ക് കഴിയണം . തൂവല്‍ അതിനു ശ്രമിച്ചതിന് നന്ദി ......

    മറുപടിഇല്ലാതാക്കൂ