ടീച്ചേര്‍സ് ലിസ്റ്റ്
മൂന്നാം ഘട്ട അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
അല്ലെങ്കില്‍ ...
ബാലരാമപുരം ബി.ആര്..സിയുടെ കീഴിലുള്ള അധ്യാപകരുടെ ലിസ്റ്റ് താങ്കള്‍ക്ക് താഴെ കാണാവുന്നതാണ് ....
വെള്ളിയാഴ്ച, ഏപ്രിൽ 26, 2013
ബുധനാഴ്ച, ഏപ്രിൽ 24, 2013
അധ്യാപക പരിശീലനം
അങ്ങനെ ഒരു അവധിക്കാലത്ത്.
സമഗ്ര അധ്യാപക പരിശീലന പരിപാടി ഒന്നാം ഘട്ടത്തില്‍ പങ്കാളിയായ ബാലരാമപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന് സി . ടി .ജിഷാന്‍ പരിശീലനത്തെ വിലയിരുത്തുന്നു .
പരിശീലനത്തി ന്റെ ഒന്നാം ബാച്ചിലാണ് ഞാന്‍ പങ്കെടുത്തത് . എനിക്ക് കൂട്ടായി അന്‍പത് അധ്യാപകര്‍ ഉണ്ടായിരുന്നു . അവധിക്കാലത്ത് എല്ലാവരെയും കാണാനും സൗഹൃദം പുതുക്കാനും കൂട്ടായ്മ ഉപകരിച്ചു . ഉപജില്ലാ ആപ്പീസര്‍ ശ്രി . എ .എസ് .ഹൃഷികേശ് , ബി . പി. ഓ .കെ .ലത ,പരിശീലകര്‍ ,ബി.ആര് ,സി ജീവനക്കാര്‍ എന്നിവര്‍ പരിശീലനം മികവുറ്റതാക്കാന്‍ പരമാവധി പ്രയത്നിച്ചതിന്റെ അടയാളങ്ങള്‍ പരിശീലന ഹാളില്‍ പ്രകടമായിരുന്നു .
വ്യക്തിജീവിതം കാര്യക്ഷമവും വിജയപ്രദവും സന്തോഷപ്രധവുമാക്കാന് സമയം കൃത്യമയി ക്രമീകരിക്കണം . അധ്യാപകന് അധ്യാപനം കാര്യക്ഷമവും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്‍കാനും സമയം കൃത്യമായി ഉപയോഗിക്കണം
മാനജിംഗ് സെല്‍ഫ് ആന്‍ഡ് അതെര്സ്
സ്വയം നിയന്ത്രിക്കാനും വിലയിരുത്താനും ചെയ്യുമ്പോള്‍ എല്ലാ ജോലിയിലും നാം വിജയിക്കുന്നു. കഴിവുകള്‍ തിരിച്ചറിഞ്ഞു പോരായ്മകള്‍ പരിഹരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവും സീകാര്യവുമാകും .
സ്റ്റേ ക്ക് ഹോള്‍ ദേ ഴ്സ്
ഓരോ വ്യക്തിക്കും ഓരോ കാര്യങ്ങളില്‍ ചില ചുമതലകള്‍ ഉണ്ട് .ഒരു വ്യക്തിയുടെ അലംഭാവമോ പാളിച്ചയോ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കാം . അതിനു ഇടവരരുത്. സ്കൂളിലും വീട്ടിലും ഇതിനുള്ള അവസരം ഒരുക്കരുത് .
കൂട്ടായ്മ,സഹവര്‍ത്തിത്വം
ഒരേ സമയം ആശയങ്ങള്‍ പങ്കു വെയ്ക്കാനും പങ്കാളി ആകാനും ശ്രമിക്കണം .പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി പാരസ്പര്യതോടെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുന്നേറാന്‍ കഴിയണം .
ആശയ വിനിമയ ശേഷി ,അവതരണ ശേഷി
ശരിയായ ആശയ വിനിമയ ശേഷി കൈവരിക്കേണ്ട ആവശ്യം ,അനിവാര്യത ,തടസ്സമാകുന്ന ഘടകങ്ങള്‍ ,എന്നിവ തിരിച്ചറിഞ്ഞു .നമ്മുടെ ആശയവിനിമയ ശേഷി മറ്റുള്ളവരില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവും ലഭിച്ചു .
ക്രിയത്മകസമീപനം
ഒരു വ്യക്തിയുടെ ചിന്ത ,മനോഭാവം ,പെരുമാറ്റം ,എന്നിവ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി കൈകാര്യം ചെയ്താല്‍ വിജയവും സമാധാനവും ഉണ്ടാകും .സ്കൂളില്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആദ്യം ശീലിക്കണം .
സൃഷ്ട പരത,നവീനത
കുട്ടികളുടെ സൃഷ്ടിപരതയെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തിയാല്‍ കുട്ടികളെ താല്പര്യം ഉള്ള മേഖലയിലേക്ക് ഉയര്‍ത്താന്‍ കഴിയും .
കാഴ്ചപ്പാട്
വ്യക്തമായ കാഴ്ചപ്പാടിലൂടെ യും അതിനു അനുസരിച്ചുള്ള ആത്മാര്‍ത്ഥ മായ ലക്ഷ്യബോധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉന്നത വിജയം കൈവരിക്കാന്‍ കഴിയൂ .
പ്രോത്സാഹനം
കുട്ടികളെ പഠനത്തിലും അവര്‍ക്ക് താല്പര്യമുള്ള മറ്റു മേഖലകളിലും എത്തിച്ചേരാന്‍ വ്യത്യസ്ത വഴികളിലൂടെ നടത്താന്‍ അധ്യാപകന് കഴിയണം .
പിരിമുറുക്കം
എല്ലാ വ്യക്തികള്‍ക്കും പിരിമുറുക്കം ഉണ്ട് . മിതമായ പിരിമുറുക്കം വ്യക്തിയെ ക്രിയത്മകമാക്കും . തീരെ കുറയുന്നത് ഉറക്കത്തിലേക്കും അലസതയിലെക്കും നയിക്കും . കൂടുന്നത് മാനസിക വിഭ്രാ ന്തിയിലെക്കും . അധ്യാപകന് കുട്ടികളുടെ പിരിമുറുക്കം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം .
വൈകാരിക സന്തുലനാവസ്ഥ , തന്മയീഭാവം
പരിശീലനത്തിന് കൂട്ടായി എത്തിയവര്‍
എസ് എസ് എ സ്റ്റേറ്റ് ഡയരക്ടര്‍ ശ്രി .എല്‍.രാജന് ,ഡി പി ഒ ശ്രി . എം രാജേഷ് ,ഡ യറ്റ് ലക്ചറര്‍ ശ്രിമതി .ഗീതാനായര്‍ ,അധ്യാപക സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി .
ഫീഡ്ബാക്ക്
![]() |
സി.ടി ജിഷാന്‍ |

പരിശീലനത്തില്‍ അധ്യാപകരുമായി പങ്കു വെച്ച പതിമൂന്നു ഭാഗങ്ങളെ ചുരുക്കത്തില്‍ ഇങ്ങനെ വിലയിരുത്താം
- വിദ്യാഭ്യാസ വകുപ്പ് നിര്ദ്ശിച്ചതനുസരിച്ചു ഉള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി . ചൂടിനെ അതിജീവിക്കാന്‍ ജനരെട്ടര്‍ സൗകര്യം , കുടിവെള്ളം ,എല്‍ സി ഡി പ്രൊജക്ടര്‍ , ഇടവേളകളില്‍ ചായ ,ടോയലറ്റ് സൗകര്യം എന്നിവ സജ്ജമാക്കി .വിദ്യാഭ്യാസ ആപ്പീസര്മാരുടെ ഇടവിട്ടുള്ള സന്ദര്‍ശനം പങ്കാളികളില്‍ ആത്മവിശ്വാസം വളര്‍ത്തി .
- എസ് സി ഇ ആര് ടി നിര്ദ്ശിച്ചതനുസരിച്ചു പതിമൂന്നു ഭാഗങ്ങള്‍ പരിശീലകര്‍ പങ്കാളികളില്‍ ചര്‍ച്ചക്ക് വിധേയമാക്കി .ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ,വര്‍ക്ക് ഷീറ്റുകള്‍ , ചര്‍ച്ചകള്‍ എന്നിവ പരിശീലനത്തെ സജീവമാക്കി .ഓരോ ഭാഗവും സൂക്ഷമായി വിലയിരുത്താം .അവ ;
വ്യക്തിജീവിതം കാര്യക്ഷമവും വിജയപ്രദവും സന്തോഷപ്രധവുമാക്കാന് സമയം കൃത്യമയി ക്രമീകരിക്കണം . അധ്യാപകന് അധ്യാപനം കാര്യക്ഷമവും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്‍കാനും സമയം കൃത്യമായി ഉപയോഗിക്കണം
മാനജിംഗ് സെല്‍ഫ് ആന്‍ഡ് അതെര്സ്
സ്വയം നിയന്ത്രിക്കാനും വിലയിരുത്താനും ചെയ്യുമ്പോള്‍ എല്ലാ ജോലിയിലും നാം വിജയിക്കുന്നു. കഴിവുകള്‍ തിരിച്ചറിഞ്ഞു പോരായ്മകള്‍ പരിഹരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവും സീകാര്യവുമാകും .
സ്റ്റേ ക്ക് ഹോള്‍ ദേ ഴ്സ്
ഓരോ വ്യക്തിക്കും ഓരോ കാര്യങ്ങളില്‍ ചില ചുമതലകള്‍ ഉണ്ട് .ഒരു വ്യക്തിയുടെ അലംഭാവമോ പാളിച്ചയോ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കാം . അതിനു ഇടവരരുത്. സ്കൂളിലും വീട്ടിലും ഇതിനുള്ള അവസരം ഒരുക്കരുത് .
കൂട്ടായ്മ,സഹവര്‍ത്തിത്വം
ഒരേ സമയം ആശയങ്ങള്‍ പങ്കു വെയ്ക്കാനും പങ്കാളി ആകാനും ശ്രമിക്കണം .പൊതു ലക്ഷ്യത്തെ മുന്‍നിര്‍ത്തി പാരസ്പര്യതോടെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുന്നേറാന്‍ കഴിയണം .
ആശയ വിനിമയ ശേഷി ,അവതരണ ശേഷി
ശരിയായ ആശയ വിനിമയ ശേഷി കൈവരിക്കേണ്ട ആവശ്യം ,അനിവാര്യത ,തടസ്സമാകുന്ന ഘടകങ്ങള്‍ ,എന്നിവ തിരിച്ചറിഞ്ഞു .നമ്മുടെ ആശയവിനിമയ ശേഷി മറ്റുള്ളവരില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവും ലഭിച്ചു .
ക്രിയത്മകസമീപനം
ഒരു വ്യക്തിയുടെ ചിന്ത ,മനോഭാവം ,പെരുമാറ്റം ,എന്നിവ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി കൈകാര്യം ചെയ്താല്‍ വിജയവും സമാധാനവും ഉണ്ടാകും .സ്കൂളില്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആദ്യം ശീലിക്കണം .
സൃഷ്ട പരത,നവീനത
കുട്ടികളുടെ സൃഷ്ടിപരതയെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തിയാല്‍ കുട്ടികളെ താല്പര്യം ഉള്ള മേഖലയിലേക്ക് ഉയര്‍ത്താന്‍ കഴിയും .
കാഴ്ചപ്പാട്
വ്യക്തമായ കാഴ്ചപ്പാടിലൂടെ യും അതിനു അനുസരിച്ചുള്ള ആത്മാര്‍ത്ഥ മായ ലക്ഷ്യബോധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉന്നത വിജയം കൈവരിക്കാന്‍ കഴിയൂ .
പ്രോത്സാഹനം
കുട്ടികളെ പഠനത്തിലും അവര്‍ക്ക് താല്പര്യമുള്ള മറ്റു മേഖലകളിലും എത്തിച്ചേരാന്‍ വ്യത്യസ്ത വഴികളിലൂടെ നടത്താന്‍ അധ്യാപകന് കഴിയണം .
പിരിമുറുക്കം
എല്ലാ വ്യക്തികള്‍ക്കും പിരിമുറുക്കം ഉണ്ട് . മിതമായ പിരിമുറുക്കം വ്യക്തിയെ ക്രിയത്മകമാക്കും . തീരെ കുറയുന്നത് ഉറക്കത്തിലേക്കും അലസതയിലെക്കും നയിക്കും . കൂടുന്നത് മാനസിക വിഭ്രാ ന്തിയിലെക്കും . അധ്യാപകന് കുട്ടികളുടെ പിരിമുറുക്കം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം .
വൈകാരിക സന്തുലനാവസ്ഥ , തന്മയീഭാവം
ഓരോ വ്യക്തിയും വികാരം പ്രകടിപ്പിക്കുമ്പോള്‍ ശരിയായ വ്യക്തിയോട് , ശരിയായ സമയത്ത് , ശരിയായ രീതിയില്‍ , ശരിയായ അളവില്‍ പ്രകടിപ്പിക്കണം . മറ്റുള്ളവരുടെ പ്രശ്നങ്ങളെ തന്റെ പ്രശ്നങ്ങളായി കാണാന്‍ ,പരിഹരിക്കാന്‍ കുട്ടിക്ക് അധ്യാപകന് പരിശീലനം കൊടുക്കണം .
പ്രശ്നപരിഹാരം
ഓരോ വ്യക്തിയുടെയും വ്യത്യസ്ത പ്രശ്നങ്ങളെ ക്രിയത്മകമായ് സമീപിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം .
പ്രവര്‍ത്തന നൈതികതയും മൂല്യങ്ങളും
അധ്യാപകന് തന്റെ തൊഴിലിനോട് കൂറും ആത്മാര്‍ഥതയും ഉള്ളവന് ആയിരിക്കണം .ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പാടില്ല .സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാതെ പൊതു വിദ്യാഭ്യാസ തെ കുറിച്ച് വാതോരാതെ വര്‍ത്തമാനം പറയുകയും ചെയ്യുന്നത് , സ്വകാര്യ മായി പണത്തിനു വേണ്ടി പഠിപ്പിക്കാന്‍ പോകുന്നത് , സ്വന്തം സ്കൂളില്‍ കുട്ടികളെ ആത്മാര്‍ഥമായി പഠിപ്പിക്കതിരിക്കുക എന്നിവ ജീവിത മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു .
ഇനി അവധിക്കാല പരിശീലനം
-മികവുകള്‍ ,പരിമിതികള്‍

ലഭ്യ മായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി . ഹാളില്‍ മൈക്ക് സെറ്റ് ,കുടിവെള്ളം ,എല്‍.സി ഡി പ്രൊജക്ടര്‍ ,എന്നിവ ഉണ്ടായിരുന്നു .വൈദ്യുതി യുടെ പോക്ക് പരിഹരിക്കാന്‍ ജനരെട്ടര്‍ ഉണ്ടായിരുന്നു .എല്ലാ ടോയലറ്റ്കളിലും ജലം ലഭ്യമായി .
പരിശീലനത്തിന് കൂട്ടായി എത്തിയവര്‍
എസ് എസ് എ സ്റ്റേറ്റ് ഡയരക്ടര്‍ ശ്രി .എല്‍.രാജന് ,ഡി പി ഒ ശ്രി . എം രാജേഷ് ,ഡ യറ്റ് ലക്ചറര്‍ ശ്രിമതി .ഗീതാനായര്‍ ,അധ്യാപക സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി .
ഫീഡ്ബാക്ക്
- അവസാനം പരിശീലന അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരം നല്‍കിയത് നന്നായി
- ഏഴ് ദിവസത്തെ പരിശീലനം അഞ്ചു ദിവസമാക്കി ചുരുക്കിയത് പൂര്‍ണത ചോര്‍ത്തി .
- നൂറ്റാണ്ടിലെ അധ്യാപകന് എന്നത് ഒരു കാഴചപ്പാട് മാത്രമാണ് .അതിലേക്കു എത്താന്‍ നാം ഇനിയും ഒരു നടക്കണം .
- ഐ സി ടി പരിശീലനം ഒഴിവാക്കാന്‍ പാടില്ലായിരുന്നു .ഒരു സി ഡി കിട്ടിയാല്‍ അത് ഉപയോഗിക്കാനെങ്ങിലും അധ്യാപകര്‍ക്ക് ധാരണ കിട്ടണം .
- ഓരോ ഭാഗത്തിന്തെയും സമയം വെട്ടിക്കുറച്ചു .അതിനു അനുസരിച്ച് ആസൂത്രണം നടന്നില്ല എന്നത് പ്രകടമായി .
- പരിശീലനത്തിനിടയില്‍ ഓരോ സ്ലയിടുകലും തപ്പി എടുക്കാന്‍ കുറെ സമയം കളഞ്ഞു .
ഇടപെടലുകള്‍
ഉപജില്ല ആഫീസറുടെ നിരന്തര ഇടപെടല്‍ പരിശീലനം മികവുറ്റതാക്കാന്‍ സഹായിച്ചു .ബി .ആര് .സി .പരിശീലകന് എ .എസ് . മന്‍സൂര്‍ ചുമതലക്കാരനായിരുന്നു .. ശ്രി . നന്ദ കുമാര്‍ ലീഡര്‍ ആയി .ശ്രി .എ ആര് തോമസ് ,കുമാരി രാധിക ,ശ്രിമതി .സുനി ,എന്നിവരുടെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടു ..

വെള്ളിയാഴ്ച, ഏപ്രിൽ 19, 2013
വെക്കേഷന് ട്രെയിനിംഗ് -2
ടീച്ചേര്‍സ് ലിസ്റ്റ്
രണ്ടാം ഘട്ട അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഈ പോസ്റ്റില്‍ കാണാവുന്നതാണ്.തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..
അല്ലെങ്കില്‍
ബാലരാമപുരം ബി.ആര്. സി യുടെ കീഴിലുള്ള അധ്യാപകരുടെ ലിസ്റ്റ് നിങ്ങള്‍ക്ക് താഴെ കാണാവുന്നതാണ് ....

ചൊവ്വാഴ്ച, ഏപ്രിൽ 16, 2013
സകല പിറന്നു
സർഗാത്മകത വളർത്താൻ
വീണ്ടും നാം സർഗാത് ത്മകയെ ക്കുറിച്ച് വർത്തമാനം പറയുകയാണ് .. സമഗ്ര അ ധ്യാ പക ശാക്തീകരണം നടക്കുമ്പോൾ തന്നെ എന്തുകൊണ്ട് നാം വീണ്ടും ഇതിനെ ക്കുറിച്ച് പറയണം . അതിനൊരു കാരണമുണ്ട് . അധ്യാപനം ഒരു സര്‍ഗാത്മക പ്രവർത്തനമാണല്ലോ ? സർഗാത്മകത ജന്മ സിദ്ധമായ ഒന്നാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ നേ ടാനവില്ലെന്നും ചിലർ ധരിച്ചിട്ടുണ്ട് .എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് . പരിശീലനത്തിലൂടെ നേടാൻ കഴിയാത്ത ഒന്നും ഇല്ല എന്ന കാര്യം നിത്യ അഭ്യാസി ആനയെ എടുക്കും എന്ന പാഠ ത്തിലൂടെ കുട്ടിക്കാല ത്ത് നാം പഠിച്ചിട്ടുണ്ടല്ലോ ?ഇപ്പോൾ എസ് . എസ് . എ തയ്യാറാക്കിയ സകല എന്ന പുസ്തകം നമ്മുടെ സർഗാത്മക വികസനം യാഥാർത്ഥ്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല . സർഗാത്മക വികസനം ലക്ഷ്യമിട്ട് നാം ആർജിച്ച നേട്ടങ്ങളുടെ അനുഭവ കൈമാറ്റം, വ്യാപനം എന്നിവ സകല ലക്ഷ്യം വയ്ക്കുന്നു . പരിശീലനത്തിനിടയിൽ അധ്യാപകരുടെ മനസിൽ തെളിഞ്ഞ കഥകൾ , പാട്ടുകൾ , എല്ലാം സകലയിൽ ഉണ്ട് . ഒരു കടലാസ് മടക്കി , ഒരു തുള്ളി മഷി ഉപയോഗിച്ച് , ഒരു പാഴ് കടലാസ് മടക്കി ,ഒരു വിരൽ ഉപയോഗിച്ച് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു സകല കാട്ടിത്തരുന്നു . കേരളത്തിലെ അധ്യാപക സമൂഹം വരും തലമുറക്ക് പകർന്ന് നല്കാനെങ്കിലും ഈ പുസ്തകം വായിക്കുമെന്ന് ഉറപ്പുണ്ട്.
65 പേജുള്ള സകല എന്ന പുസ്തകം പൂർണമായി കാണാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ.
ഞായറാഴ്ച, ഏപ്രിൽ 14, 2013
ആധാർ രജിസ്ട്രറേൻ
ബാലരാമപുരം ഉപജില്ല ഒന്നാമത്
സ്കൂൾ കുട്ടികളുടെ ആധാർ നമ്പർ നൽകിയതിൽ ബാലരാമപുരം ഉപജില്ല ഒന്നാമത് എത്തി ഏപ്രിൽ 6 ,1 3 തിയതികളിൽ ബാലരാമപുരം ബി ആർ സി യിൽ നടന്ന ആധാർ രജിസ്ട്രറേൻ പ്രവർത്തനത്തിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികൾ ആധാർ നമ്പർ എടുക്കാൻ എത്തി സംസ്ഥാനത്ത് 9 8 ശതമാനം കുട്ടികൾക്കും ആധാർ നംമ്പർ കിട്ടിയ ഏക ഉപജില്ലയും ബാലരാമപുരം തന്നെ . ഉപജില്ലാ ആഫീസർ എ . എസ് . ഹൃഷികേശ് ,സി . ജയകുമാർ , ബി . ആർ . സി . പരിശീലകർ , സി ആർ സി കോടിനെട്ടർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി . വെള്ളായണി , കാഞ്ഞിരംകുളം അക്ഷയ കേന്ദ്രങ്ങളാണ് ഈ പ്രവർത്തനത്തിൽ സഹകരിച്ചത് . വിവിധ സ്കൂളുകളിലെ പ്രധാനാധ്യപകർ , അദ്യാപകർ , രക്ഷിതാക്കൾ , എന്നിവരെ എ . ഇ . ഒ. അഭിനന്ദിച്ചു .

ശനിയാഴ്ച, ഏപ്രിൽ 13, 2013
വെള്ളിയാഴ്ച, ഏപ്രിൽ 12, 2013
വെക്കേഷൻ ട്രെയിനിംഗ്
ടീച്ചേഴ്സ് ലിസ്റ്റ്
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ അധ്യാപകരുടെയും ലിസ്റ്റ് നിങ്ങള്‍ക്ക് ബാലരാമപുരം ബി ആർ സിയുടെ ഈ ബ്ലോഗിൽ നിന്ന് കൊണ്ട് കാണാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)