വ്യാഴാഴ്‌ച, നവംബർ 26, 2015

കണ്ണട വിതരണം 2015-16 
ബാലരാമപുരം BRC യിലെ CWSN കുട്ടികള്ക്ക് വേണ്ടിയുള്ള കണ്ണട വിതരണം 23/11/ 2015 തിങ്കളാഴ്ച രാവിലെ 10 മണിക്ക് BRC യില് വച്ചു നടത്തി. BPO അധ്യക്ഷത വഹിച്ച യോഗം ബഹുമാനപെട്ട അതിയന്നൂര് Grama Panchayath  President Smt. കോമളം  ഉത്ഘാടനം ചെയ്തു. 186 കണ്ണടകള് വിതരണം ചെയ്തു. Sarva Shiksha Abhiyan, CWSN കുട്ടികള്ക്ക് വേണ്ടി നടത്തുന്ന ആക്ടിവിറ്റീസ് എന്തൊക്കെയാണെന്ന് BPO വളരെ വ്യക്തമായി രക്ഷകര്താക്കളെ അറിയിച്ചു. ഇത്തരം കുട്ടികളെ സമൂഹ മധ്യേ എത്തിക്കുക എന്നത് രക്ഷകര്താക്കളുടെയും കൂടെ കടമയാണ്. അതിനാല് BRC യില് നടത്തുന്ന എല്ലാ Activities ലും എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും BPO അറിയിച്ചു. BRC Trainer Sri. സുനില്കുമാറ് യോഗത്തിനു നന്ദിയര്പ്പിച്ചു.

ദൃശ്യങ്ങളിലൂടെ  .....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ