ശനിയാഴ്‌ച, നവംബർ 21, 2015

 

ഏകദിന ഇംഗ്ലീഷ് നാടക പരിശീലന കളരി 


ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് നാടക ഫെസ്റ്റുമായി ബന്ധപെട്ട് അദ്ധ്യാപകര്ക്ക് വേണ്ടിയുള്ള പരിശീലനം         20 / 11 / 2015 വെള്ളിയാഴ്ച്ച  BRC യില് സംഘടിപ്പിച്ചു. ഈ പരിശീലന പരിപാടി ബഹുമാനപെട്ട BPO ഉദ്ഘാടനം ചെയ്തു. AEO പങ്കാളികള്ക്ക് ആശംസകള് അര്പ്പിച്ചു കൊണ്ട് സംസാരിച്ചു.കാട്ടാക്കട BRC യിലെ ട്രെയിനെറായ Jayachandran സാറ് പരിശീലനത്തിന് നേതൃത്വം നല്കി. ബാലരാമപുരം BRC യിലെ വിവിധ UP സ്കൂളുകളില് നിന്നായി 25 അധ്യാപകര് ശില്പശാലയില് പങ്കെടുത്തു. ക്ലാസ്സ്‌റൂം Activities നോടൊപ്പം നാടകം integrate ചെയ്തു കൊണ്ട് പോകുന്നതുമായി ബന്ധപെട്ട് വ്യക്തമായ ധാരണ നേടുവാന് അദ്ധ്യാപകര്ക്ക് സാധിച്ചു. കൃത്യം 4 മണിക്ക് പരിശീലനം അവസാനിച്ചു.

ദൃശ്യങ്ങളിലൂടെ ...................


 

 

 


        

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ