സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുമ്പോള്‍ .......
എസ് എസ് എ യുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ചില പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .പരിപാടിയുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് . ഇതു നടപ്പിലാക്കുന്നതിനു ചില പാനലുകളുടെ മാതൃകകളും മറ്റു നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു .ഇവ കോപ്പി എടുത്ത് മെച്ചപ്പെടുത്തി സാമൂഹ്യശാസ്ത്രലാബും പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കണം
ലാബ് നവീകരണം - സര്‍ക്കുലര്‍
കടപ്പാട് - ശ്രീ രാധാകൃഷ്ണന്, trainer , ബി ആര് സി നെടുമങ്ങാട്
എസ് എസ് എ യുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സാമൂഹ്യശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ചില പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .പരിപാടിയുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് . ഇതു നടപ്പിലാക്കുന്നതിനു ചില പാനലുകളുടെ മാതൃകകളും മറ്റു നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു .ഇവ കോപ്പി എടുത്ത് മെച്ചപ്പെടുത്തി സാമൂഹ്യശാസ്ത്രലാബും പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കണം
ലാബ് നവീകരണം - സര്‍ക്കുലര്‍
പാനലുകള്‍ ..........
ട്രെയിസിംഗ് ടേബിള്‍ മാതൃകകള്‍ ....
മറ്റു മാതൃകകള്‍
ഭൂപടങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍
നെയ്യാറ്റിന്‍കരയുടെ പ്രാദേശിക ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും പ്രാദേശിക വിഭവ ഡയറി തയ്യാറാക്കുന്നതിനും അധ്യാപകനായ ശ്രീ സി വി സുരേഷ് സാറിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ് .........വിലാസം
സി വി സുരേഷ് ,ലക്ചറര്‍ ,എം വി ഹെച് എസ് എസ് അരുമാനൂര്‍ ,ഫോണ്‍ 9446039937 , ഇ മെയില്‍ sureshdyuthi@gmail.com

Thankyou BRC
മറുപടിഇല്ലാതാക്കൂ