ഞായറാഴ്‌ച, മേയ് 06, 2012

പത്രവാര്‍ത്തടോട്ടോച്ചാന്‍ പത്രവാര്ത്തയാകുന്നു....... 

തൂവല്‍ കഴിഞ്ഞ ലക്കത്തില്‍ ശ്രീ അശോകന്‍ സാറിന്റെ പുസ്തക കുറുപ്പിലൂടെ പരിചയപ്പെടുത്തിയ ടോട്ടോച്ചാന്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകതകളും ഉള്ളടക്കവും അപഗ്രഥിച്ചു തയ്യാറാക്കിയ മാതൃഭൂമി വാര്‍ത്ത ശ്രദ്ധേയമാകുന്നു . ഡോ . രാധിക ഡി നായര്‍ തയ്യാറാക്കിയ പ്രസ്തുത വാര്‍ത്ത മാതൃഭൂമി അമ്മമൊഴി എന്ന പംക്തിയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത് . 
ടോട്ടോച്ചാന്‍ എന്ന പുസ്തകത്തോട് കൂട്ടുകാര്‍ക്ക് താല്പര്യം തോന്നുന്ന തരത്തില്‍ ഒരു വായനാസാമഗ്രിയായി ഈ വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിയും 
 അധ്യാപകരുടെയും കൂട്ടുകാരുടെയും വായനയ്ക്ക് ദിശാബോധം നല്‍കുന്ന ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു മാതൃഭൂമി അഭിനന്ദനം അര്‍ഹിക്കുന്നു . 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ