ചൊവ്വാഴ്ച, മേയ് 22, 2012

ഉണരുന്ന വിദ്യാലയങ്ങള്‍ .......                     അവധിക്കാല ആലസ്യം വിട്ട് വിവിധ വിദ്യാലയങ്ങള്‍ കൂട്ടുകാരുടെ വ്യത്യസ്ത കൂട്ടായ്മകളുമായി മുന്നോട്ട് .....

കഥകളും റോള്‍ പ്ളേകളും അവധിക്കാല വിരുന്നില്‍ വിഭവങ്ങള്‍ ആകുന്നു . 
വേണ്പകല്‍  എല്‍ പി ബി എസ് ല്‍ നടന്ന അവധിക്കാല ക്യാമ്പില്‍ നിന്നും .......പൂര്‍വ വിദ്യാര്‍ഥിയായ ആകാശ് ഡി സൂരി യുടെ കഥ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൂട്ടുകാര്‍ ....... വേണ്പകല്‍ എല്‍ പി ജി  എസ് ല്‍ നിന്നുമുള്ള ദൃശ്യം 


"ജോഷി  ജലസ്റ്റിന്‍ " എല്‍ എം യു പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ..... കൈ നിറയെ മധുരവുമായി അവന്‍ തന്റെ പ്രിയ വിദ്യാലയത്തിലെ പുതിയ കൂട്ടുകാരെ കാണാനെത്തി . എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സന്തോഷം പങ്കുവയ്ക്കാനാണ് ജോഷി എത്തിയത് . തന്റെ സ്കൂള്‍ അനുഭവങ്ങള്‍ കൂട്ടുകാരോട് പങ്കു വയ്ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ സജലമാകുന്നുണ്ടായിരുന്നു അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ