ശനിയാഴ്‌ച, മേയ് 26, 2012

ഉണര്‍വ് ഡയറിഎസ് ആര്‍ ജി കണ്‍വീനര്മാരുടെ ബി ആര്‍ സി തല ഏക ദിന പരിശീലനം നടന്നു .....

ബി ആര്‍ സി ഹാളില്‍ വച്ച് നടന്ന പരിശീലനത്തില്‍ ബാലരാമപുരം ബി ആര്‍ സി യിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ഉള്ള എസ് ആര്‍ ജി കണ്‍വീനര്മാര്‍ പങ്കെടുത്തു . പരിശീലനത്തിന് ബഹുമാനപ്പെട്ട എ ഇ ഓ ശ്രീ ഹൃഷികേശ് , ബി പി ഓ ശ്രീ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി . വിദ്യാഭ്യാസ അവകാശനിയമം പരിശീലനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്തു .കലണ്ടര്‍ നിര്‍മ്മാണം , പ്രവേശനോത്സവം , ഗണിത വര്ഷം ,എസ് ആര്‍ ജി പ്രവര്‍ത്തനങ്ങള്‍ ,എന്നിവയും ചര്‍ച്ചയ്ക്കു വിധേയമാക്കി . 
പ്രഥമ അധ്യാപകര്‍ക്ക് തയ്യാറാക്കി നല്‍കിയ ഉണര്‍വ് ഡയറി പരിചയപ്പെടുത്തി . ഡയറിയിലെ ചില പ്രസക്ത പേജുകള്‍ താഴെ ചേര്‍ക്കുന്നു..........
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ