വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഏറെ പുതുമകളുമായി ജി . യു . പി . എസ് . പുതിച്ചല്‍

അതിയന്നൂര്‍ പഞ്ചായത്തിലെ ഏക യു പി വിദ്യാലയം ........
വിദ്യാലയവും പരിസരവും മനോഹരമാണ് . നിറയെ മരങ്ങള്‍ , പൂച്ചെടികള്‍ .....

കുട്ടികള്‍ക്ക് വേണ്ടി ആകര്‍ഷകമായ പാര്‍ക്കും കളിയുപകരണങ്ങളും 


ചുവരുകള്‍ പോലും പഠനത്തിനു സഹായകം 


മുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടം 


സ്വയം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടുകാര്‍ 


മികച്ച സാമൂഹ്യ പങ്കാളിത്തം ....

1 അഭിപ്രായം:

  1. പുതിച്ചല്‍ സ്കൂളും ബാലരാമപുരം ബി .ആര്‍ . സിയുടെ കീഴിലുള്ള മറ്റു ഗവ : സ്കൂളും ഏറെ മെച്ചപെട്ടു .അഭിനന്ദനങ്ങള്‍ .പക്ഷെ ബാലരാമപുരം ബി .ആര്‍ . സിയുടെ കീഴിലുള്ള എയിഡഡ് സ്കൂളുകളിലും ഈ മാറ്റം കാണാം . അറിയാത്തതോ അതോ മറന്നു പോയതോ .പ്രതീക്ഷയോടെ ........

    മറുപടിഇല്ലാതാക്കൂ